കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...
വെണ്ണകട്ടുണ്ണിതന്‍ മഞ്ഞപ്പട്ടാടയും
തുള്ളിക്കളികളും കണികാണണം
ഏഴുവര്‍ണ്ണപ്പീലികള്‍ വീശിയാടിടും
നിന്റെ പൊന്നോടക്കുഴല്‍ കാണണം
കാണണം എത്രകണ്ടാലും മതിവരാ
കമനീയ ഭാവം കണികാണണം..
കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...
വെണ്ണകട്ടുണ്ണിതന്‍ മഞ്ഞപ്പട്ടാടയും
തുള്ളിക്കളികളും കണികാണണം
ഏഴുവര്‍ണ്ണപ്പീലികള്‍ വീശിയാടിടും
നിന്റെ പൊന്നോടക്കുഴല്‍ കാണണം
കാണണം എത്രകണ്ടാലും മതിവരാ
കമനീയ ഭാവം കണികാണണം..
കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...
No comments:
Post a Comment