മലയാളമേ...മര്ത്ത്യ ഭാഷകള്‍ തന്‍ മണിമകുടത്തില്‍ മരുവുന്ന മണിദീപമേ....
മലയാളമേ..മഹാകാവ്യങ്ങളാല്‍ മലര്മാലകള്‍ തീര്ക്കുന്ന ലാവണ്യമേ...
മലയാളമേ..സഹ്യസാനുവെ തഴുകിടും മകരന്ത മാരുത സല്ലാപമേ....
മലയാളമേ..ഓളകൈകളാല്‍ സാഗരം ശ്രുതി ചേര്ത്തു നോക്കുന്ന സം ഗീതമേ...
മലയാളമേ..മനോഹാരീണീ മാതേമറയായ്കിലെന്നും നീ മം ഗള ശീലേ...
No comments:
Post a Comment