സുന്ദരി പൂവിനെ ചുമ്ബിച്ചുണറ്ത്തുവാന്‍
പോകുന്നൊരാ ചെറുതുള്ളിയല്ലേ....
വെള്ളിമേഘങളില്‍ ചന്ദ്റിക മീട്ടുന്ന
സം ഗീത രാമഴക്ക്യാദ്യാക്ഷരം .
ഭൂമിതന്‍ മാറിലോടി കളിക്ക്യുന്ന
കുസ്റുതിയാം കാറ്റിന്റെ കൂട്ടുകാരി...ഇവള്..
രാമഴ...ഈവഴിക്ക്യെന്തിനായി വന്നു..
ദിനകരന്‍ തന്നുടെ ദ്റുഷ്ടി പേടിച്ചൊ..?
പട്ടുനൂല്‍ കോര്ത്തൊരു പാവാട ഇട്ടുകൊണ്ടു.
ഒരു നറ്ത്തകി മേഘമിന്നിവിടെ..
ശീതളമാരുത താളത്തിനൊത്തൊരു.
സ്വര്ഗീയ നര്ത്തനമതാടിടും പോല്.
ആ നടന വീത്ദിയെ പൊതിയുന്ന ലോലമാം
കുളിരെന്നില്‍ പടരുന്നതെന്തിനായി...
എന്‍ ഹ്റുദയ താപത്തെ കുറക്ക്യുവാനോ..?
അതോ എന്‍ മദന മോഹത്തെ കൂട്ടുവാനൊ...?!
വേദശാസ്ത്റങങളാം മുടിയൊതുക്കാം
ഭക്തിതന്‍ മയില്പീലി ചൂടിടാം ഞാന്..
വ്റുന്ദാവനത്തിനെ കോള്മയിറ്കൊള്ളിച്ച
രാധയെ പോലെ നീ ആകുമെങ്കില്.
രാമഴേ നിന്നെ ഞാന്‍ പ്രേമിച്ചിടും
ഭാര്യാ പദത്തിന്നായ് കൈ നീട്ടിടും
നീര്ത്തുള്ളികള്‍ കൊണ്ടു തിങ്കള്‍ നിലാവൊത്തു..
ചും ബനം കൊണ്ടെന്നെ മൂടുമെങ്കില്.
*******************************************
പോകുന്നൊരാ ചെറുതുള്ളിയല്ലേ....
വെള്ളിമേഘങളില്‍ ചന്ദ്റിക മീട്ടുന്ന
സം ഗീത രാമഴക്ക്യാദ്യാക്ഷരം .
ഭൂമിതന്‍ മാറിലോടി കളിക്ക്യുന്ന
കുസ്റുതിയാം കാറ്റിന്റെ കൂട്ടുകാരി...ഇവള്..
രാമഴ...ഈവഴിക്ക്യെന്തിനായി വന്നു..
ദിനകരന്‍ തന്നുടെ ദ്റുഷ്ടി പേടിച്ചൊ..?
പട്ടുനൂല്‍ കോര്ത്തൊരു പാവാട ഇട്ടുകൊണ്ടു.
ഒരു നറ്ത്തകി മേഘമിന്നിവിടെ..
ശീതളമാരുത താളത്തിനൊത്തൊരു.
സ്വര്ഗീയ നര്ത്തനമതാടിടും പോല്.
ആ നടന വീത്ദിയെ പൊതിയുന്ന ലോലമാം
കുളിരെന്നില്‍ പടരുന്നതെന്തിനായി...
എന്‍ ഹ്റുദയ താപത്തെ കുറക്ക്യുവാനോ..?
അതോ എന്‍ മദന മോഹത്തെ കൂട്ടുവാനൊ...?!
വേദശാസ്ത്റങങളാം മുടിയൊതുക്കാം
ഭക്തിതന്‍ മയില്പീലി ചൂടിടാം ഞാന്..
വ്റുന്ദാവനത്തിനെ കോള്മയിറ്കൊള്ളിച്ച
രാധയെ പോലെ നീ ആകുമെങ്കില്.
രാമഴേ നിന്നെ ഞാന്‍ പ്രേമിച്ചിടും
ഭാര്യാ പദത്തിന്നായ് കൈ നീട്ടിടും
നീര്ത്തുള്ളികള്‍ കൊണ്ടു തിങ്കള്‍ നിലാവൊത്തു..
ചും ബനം കൊണ്ടെന്നെ മൂടുമെങ്കില്.
****************************************
No comments:
Post a Comment