Saturday, April 18, 2009

കാര്ത്തികയോടൊരു ചോദ്യം ....

കാര്ത്തിക നക്ഷത്റം ഹരിശ്രിയില്‍ കൊളുത്തിയ
ഗൂഡാറ്ത്ഥ ദീപ്തമാം കാവ്യനാളം ​കണ്ടു....
രണ്ടു സങ്കല്പ്പങങള്‍ ചേലൊത്തു തിരിയിട്ട
'കാരണ' ദീപത്തിനോടിന്നൊരു സംശയം .

അനശ്വര പ്രണയത്തിന്‍ സ്വര്ഗ്ഗീയ ധാരയില്
മരണത്തിന്‍ കരിനിഴലെന്തിനായി...?!
മരിക്ക്യാത്ത പ്ര്ണയത്തെ കുറിക്ക്യുവാനോ..?
മരണാന്തര ബന്ധങ്ങളുണര്ത്തുവാനോ...?!
അതോ...
ജനനവും മരണവും ത്രുണവല്ക്കരിക്ക്യുന്ന
പ്രേമത്തിന്‍ മഹത്ത്വ്ത്തെ പാടിടാനോ..??
സം ശയത്തിന്‍ നൂറു കിരണങ്ങള്‍ തെളിയിച്ചു
കവയിത്റി പടിവാതില്‍ കടന്നങ്ങു പോകയൊ..?! !!!!!!!!!!
........................................
.............................

പക്ഷികളാം പലഭാവങങള്‍ ചേക്കറും
കാളിന്ദീ തീരത്തെ തൈമാവിനെ പോല്.
പ്രേമ പദത്തിനെ പിണ്ഡം വച്ചുപമിച്ച
ഈ കവിതാകാരി കേമിതന്നെ..!

ദുഃഖസുഖങ്ങളില്‍ സമഭാവദര്ശനം
കണ്ണന്റെ യോഗശാസ്ത്രമല്ലോ.

കൈവല്യ ജഞാനത്തിന്‍ ബൌദ്ധിക മണ്ഡലം
ഈ കൂട്ടുകാരിക്ക്യടുത്തു തന്നെ.
ഗീത തന്‍ നാഥന്‍ കൈകളാലിവളെ
യുഗാന്തരങ്ങളായ് കാത്തിടുന്നു......?!!..

No comments:

Post a Comment