Saturday, April 18, 2009

വേദശ്റുതി

വേദശ്റുതിതന്‍ തരം ഗങ്ങളൊന്നുമേ
വേദന നീക്കാന്‍ വരുന്നതില്ല..!!
വേദ പൊരുള്‍ തേടിപ്പോയതാണോ..അതോ
വേദങ്ങളില്‍ നീ ലയിച്ചു പോയോ...?

വേദാന്തവേദ്യനാം ദേവദേവന്‍ നിന്നില്
വേദശ്രുതിയൊന്നു തേടിടുന്നു
വേദാന്ത വൃന്ദാവനത്തിന്റെ സീമയില്
വേദവാദ്യങ്ങളാല്‍ കാത്തിടുന്നൂ...

No comments:

Post a Comment