പ്രകാശരേണുക്കള്തന്‍ പിറകില്ഞ്ഞാന്‍ പോകവേ
ഒരുശബ്ദതരം ഗം വന്നെന്നില്ത്തട്ടി.
ആരം ഗ ഭാവത്തിന്‍ പിന്നാലെ പോകവേ
ഒരുദേവതാ രൂപം കണ്ണില്ത്തട്ടി.
ആ ദേവതാകണ്ണിന്‍ കവിതാകടാക്ഷത്താല്‍
ഇന്നലെ ഞാന്‍ ഒരു കവിയായ് ഭവിച്ചു
ആദിയും അന്തവും ബ്രഹ്മാണ്ഡ്കാരവും
അതിന്‍ കേന്ദ്ര ബിന്ദുവും ഞാനെന്നുറച്ചു.
കണ്ടു ഞാന്‍ കവിത തന്‍ മണ്ഡപത്തില്
കവികുല സ്വപ്നങ്ങള്‍ കേളിയാടുന്നതും
കാളിന്ദീതീരത്തെ ഗോക്കലെ പോലവേ
ആസ്വാദക വ്രുന്ദം വന്നു പോകുന്നതും
അരുമ സ്വപ്നങ്ങള്‍ തന്‍ നൌകയിലേറി ഞാന്
ആ മണ്ഡപ തീരം ത്തേടിത്തുഴഞ്ഞു..
അവിടെ ഞാന്‍ കണ്ടു മന മയൂരന്രുത്തങ്ങളും
താണ്ഡവകോപം ശമിക്ക്യും നര്‍ മ്മങ്ങലും ...
മനമിതിലാഹ്ളാദ വിത്തുകള്‍ പാകുന്ന
കൂട്ടരെ നിങ്ങല്ക്കെന്റെ നന്ദി.
ഒരുശബ്ദതരം ഗം വന്നെന്നില്ത്തട്ടി.
ആരം ഗ ഭാവത്തിന്‍ പിന്നാലെ പോകവേ
ഒരുദേവതാ രൂപം കണ്ണില്ത്തട്ടി.
ആ ദേവതാകണ്ണിന്‍ കവിതാകടാക്ഷത്താല്‍
ഇന്നലെ ഞാന്‍ ഒരു കവിയായ് ഭവിച്ചു
ആദിയും അന്തവും ബ്രഹ്മാണ്ഡ്കാരവും
അതിന്‍ കേന്ദ്ര ബിന്ദുവും ഞാനെന്നുറച്ചു.
കണ്ടു ഞാന്‍ കവിത തന്‍ മണ്ഡപത്തില്
കവികുല സ്വപ്നങ്ങള്‍ കേളിയാടുന്നതും
കാളിന്ദീതീരത്തെ ഗോക്കലെ പോലവേ
ആസ്വാദക വ്രുന്ദം വന്നു പോകുന്നതും
അരുമ സ്വപ്നങ്ങള്‍ തന്‍ നൌകയിലേറി ഞാന്
ആ മണ്ഡപ തീരം ത്തേടിത്തുഴഞ്ഞു..
അവിടെ ഞാന്‍ കണ്ടു മന മയൂരന്രുത്തങ്ങളും
താണ്ഡവകോപം ശമിക്ക്യും നര്‍ മ്മങ്ങലും ...
മനമിതിലാഹ്ളാദ വിത്തുകള്‍ പാകുന്ന
കൂട്ടരെ നിങ്ങല്ക്കെന്റെ നന്ദി.
No comments:
Post a Comment