Saturday, April 18, 2009

കാവ്യം ശ്രും ഗാരം

പ്രേമിച്ചു പോകും നീ പടച്ചട്ട്യിട്ടാലും
പദങ്ങള്‍ തന്‍ പരാഗണ ശക്തി കൊണ്ട്...
പ്റേമപദത്തിനൊര നുകൂലക പദം
പണ്ടേ പ്രക്റുതിയില്‍ ചേര്ന്നതത്റേ...

ക്ഷമിക്ക്യുകെന്നോമലേ വിശ്വ പ്രേമത്തിന്റെ
വശ്യമാം മുദ്രകള്‍ ചാര്ത്തിടട്ടെ..
ഈ അമ്ഗലാവണ്യമാറു ചക്റങ്ങളുമ്
ഭേദിച്ചങ്ങാത്മാവിന്‍ അന്തപുരത്തിലെത്തി...

നിന്‍ കാന്തി വര്ണ്ണ്നാ തീരങങല്‍ പുല്കുവാ-
നല്ലാതെ ഇന്നെനി ക്ക്യെന്തി നീശന്
സം സാര സാഗര തോണി തുഴയുന്ന
സങ്കല്പ്പ സുന്ദര തുഴകല്‍ തന്നു...?!

ഭാവചലനങ്ങല്‍ തന്‍ പാദതാളങ്ങളില്‍
എന്നുള്ളില്‍ ഗന്ധര്വ കാവ്യമുണരുന്നൂ..
രൂപകാന്തി കാണിചു മോഹിപ്പിച്ചു
സം ഗീതം കവരുന്ന അപ്സര കന്യയൊ....?!
അതോ പ്രേമ പരാഗണം കാറ്റില്‍ പറത്തി..
നറുമണം തേടുന്ന മന്ദാര പുഷ്പമൊ...?

നിന്‍ മ്രുദു കരാം ഗുലീ തല്ലജത്താല്‍
മന്ദം മറക്ക്യുകെന്‍ വദനാരവിന്ദം
ഇല്ലെങ്കില്‍ നേത്റാഗ്നി വര്ഷങ്ങളാല്
നിന്റെ കാമാഗ്നി തന്‍ ചൂടു കൂടും .
ഒരു വര്ഷപാതമായ് പെയ്തിറ്ങ്ങി...
ഞാനുമാ അഗ്നി തന്‍ ചൂടു പറ്റും .


നിര്മ്മല പ്രേമതിന്‍ ശ്റുമ്ഗാര കുങ്കുമം
നിന്‍ സിന്ദൂര രേഖയില്‍ ഞാന്‍ കലര്ത്താം
ആദ്യ ചും ബനത്തിന്റെ നിര്വ്റുതിക്ക്യായ്
കാമിനീ നീ മുഖം താഴ്ത്തുമെങ്ങില്.


കര്ണ്ണ ത്തടത്തിലും കണ്ണിലും കവിളിലും
കാര്കൂന്തല്‍ മാറ്റിനിന്‍ കഴുത്തിന്നൊടിയിലും
കായാം പൂ നിറമൊത്ത കുചമകുടമണിയിലും
കാമമൊളിക്ക്യും ത്റികോണത്തടത്തിലും
പെയ്തിറങ്ങാനായി വെമ്ബുന്ന ചും ബന
പേമാരി തന്നുടെ ആദ്യത്തെ തുള്ളീ പോല്..!


സങ്കല്പ്പ സുരതതിലേര്പ്പെട്ടു നിത്യം
എന്‍ ശ്റുമ്ഗാര ചുരികതന്‍ മൂര്ച്ച് കൂടി..
ആയുധമുണ്ടായിട്ടെന്തു കാര്യം സഖീ..
യുദ്ധത്തിനപ്പുറത്താളു വേണ്ടെ...?!



പൂങ്കാറ്റിനും പ്ര്കറുതി മറുകാറ്റു വീശും
പക്ഷികള്‍ തങ്ങള്‍ തന്‍ ഇണകളെ തേടും
എന്നിട്ടു മെന്തിനെന്‍ സുരലോക സുന്ദരീ
നീയെന്‍ മോഹത്തില്‍ വിലക്കുകള്‍ തീര്ക്കുന്നു..


സമ്ഭോഗ ശ്രുഗാര നൌകയിലേറി നാം
സമ്ത്റുപത സാഗര മദ്ധ്യേ കിടക്കും ...
മാരുതന്‍ ആടകള്‍ കൊണ്ടു പോകും
പുലര്‍ കാല സൂര്യന്‍ വന്നെത്തി നോക്കും
സാഗര നീലിമ കാമച്ചുകപ്പാല്‍
ചെമ്ബരത്തി പൂവിന്നിതള്‍ പോലെയാകും



പറവകള്‍ പാടുന്ന ഗഗനങങള്‍ തേടി
നഗ്നരാം നമ്മളൊന്നിചു പോകും ..
കാര്മേഘ മാലകള്‍ മൊത്തമെടുത്തു ഞാന്
നിന്നര കെട്ടങ്ങു മൂടിവക്ക്യും
ആകാശ സൌധത്തില്‍ നിന്നേയും ചേര്ത്തു ഞാന്
ആനന്ദ താണ്ഡവ ലീലയാടും


അഭിവാജ്ഞാ വജ്റുമ്ഭിതയായ് നീ അമരുമ്ബോള്
അരമണി കിലുക്കമെന്‍ മനക്കണ്ണു കാണും ...
ക്ഷീര പാനത്തിനായ് പോകുന്ന മുഖമപ്പോള്.
നന്ദനോദ്യാനത്തില്‍ പോയ് പതിക്ക്യും
പൂന്തേന്‍ കുടിക്ക്യുവാന്‍ മുരളുന്ന വണ്ടിനെ
പട്ടുനൂല്‍ കെട്ടി വലിച്ച പോലെ.


കാറ്റുകള്‍ കൂട്ടിയിടിച്ചൊരു ചെറു
ചുഴലിക്കൊടും കാറ്റായി മാറി...
ഖര ദ്രവ പൊടിപടല മിശ്രിതം ചേര്ത്തു
ഭീകരരൂപം കൈയ്യാളുന്ന പോലെ....
പ്രാണ വായുക്കളും കൂട്ടിമുട്ടി
പഞ്ച്ഭൂതങ്ങളും കൈക്ക്യലാക്കി
ഒരു ജന്മ ചുഴലിയായ് പോവതല്ലേ
ഞാനെന്ന ഭാവവും കാമിനീ നീയും .

നിന്നധരം കാമത്തിന്‍ കാന്തി പൂണ്ടാല്
നിന്ന് ദന്ത ക്ഷതമൊന്ന്നതില്‍ പതിച്ചാല്..
എത്തിടും ഞാന്‍ എട്ടുദിക്കും പിടിച്ചൊന്നു കുലുക്കി
വീരാഗ്രസേനനാം വിജയനെ പോലെ..!

നിന്‍ കണ്ണുകള്‍ ക്റൊധത്തിന്‍ അഗ്നി പൂണ്ടാല്
ഞെട്ടിത്തെറിച്ചിടും മ്രുത്യുവിന്‍ കരങ്ങള്‍ പോലും
ഒന്നു മരിച്ചവന്‍ ദ്വിജനായ് ജനിച്ചിടും
നിന്‍ പുരിക പ്രതിഫലന കിരണങ്ങളേല്ക്കെ.

തിങ്കള്‍ നൊയമ്ബിന്റെ ശക്തിയാര്ജിച്ചവന്
തിങ്കള്‍ കലാധരന്‍ ശം ഭുവും തോറ്റുപൊം
തിങ്കള്‍ നിലാവിന്റെ നിറമൊതത നിന്നില്
അവസാന കാമശരവുമങ്ങെയ്തു...!!

കവികളുണ്ടീ ലോകത്തിലെത്രയും
നാരീമണികളും ഉലകിതില്‍ സര്വത്റ
സങ്കല്പ്പ ലോകത്തെ റാണിയെ കാണുന്ന
കവികളല്ലേ പാരിടത്തില്‍ ക്റുതാര്ത്ഥര്...?

എങ്കില്‍ ക്റുതാര്ത്ഥന്‍ ഞാന്‍ ക്റുത്യമായ് ചൊല്ലിടാം
ബാണങങളഞ്ചും ആഞ്ഞു തറക്ക്യേണ്ട നിന്
കും ഭതടങ്ങള്‍ തന്‍ കാമമര്മ്മങങളും
നാരികേളീസ്ഥ്ല രോമവിന്യാസവും ..!

ചങങബുഴ തന്‍ രമണന്‍ പോലല്ല ഞാന്‍
അം ഗുലീ സ്പര്ശവും എനിക്ക്യു പത്ഥ്യം
സങ്കല്പ്പ ചിത്രത്തില്‍ പോലുമെന്നല്ല
സം ഗമം ശയ്യയില്‍ കാം ക്ഷിപ്പവന്.

മദന ഭാവങങള്‍ തന്‍ കുത്തൊഴുക്കിന്‍ പുഴ
നിന്‍ വശ്യതക്ക്യിന്നു വഴി മാറിയൊ...?
ആര്ത്തലക്ക്യും ജല പാതങങള്‍ വന്നു..
പാറയില്‍ തട്ടി ചിതറും പോലെ..!

കാവ്യങ്ങള്‍ തന്‍ മണിമണ്ഡപത്തില്‍
കവികുല സ്വപ്നങങള്‍ ന്റുത്തമാടും
സൌന്ദര്യ ദേവിതന്‍ അങ്കണത്തില്
സ്വര്ഗീയ നറ്ത്തകര്‍ ആടിടും പോല്..

സപ്ത സ്വരങ്ങളും സപ്ത വര്ണ്ണങലുമ്
ത്റുപ്ത്തി വരുത്തുവാന്‍ നിശ്ചലം നോക്കിടുമ്
പദങ്ങലും പല പല സ്വപ്നങ്ങളും
ചേര്ന്നൊഴുകുന്ന സം ഗീത ദേവ ന്റുത്തം .

കാരിരുമ്ബില്‍ പോലും കവിത വരുത്തീടും
കനകം തൊഴുതിടും കാമിനി ഭാവത്തിന്‍
കടക്കണ്‍ മുനയുടെ മൂര്ച്ച് അറിയാത്തവര്
പലതും പറഞ്ഞങ്ങു സമയം കളയുന്നു.

കാമക്കൊടും കാറ്റിന്‍ ശാഖയൊന്നെന്‍
അന്തരം ​ഗത്തിലൂടെ ക്കടന്നു പോയ്..
ആ കാറ്റില്‍ ചിതറുന്ന വാക്കാം കണങ്ങളെ
ആനന്ദത്തോടെ നീ സ്വീകരിച്ചീടുക.

ഭാവം പദങങ്ളും പദങ്ങള്‍ ഭാവങങളും
ഭാവനക്ക്യൊത്തൊരു താലത്തിലൂടെ
ചിത്തം പരസ്പരം മാറുന്ന പോലെ
നമ്മളാം രണ്ടക്ഷരങ്ങള്‍ ലയിച്ചു
പ്റക്രുതിതന്‍ നിയമന താളത്തിനൊത്തൊരു
ഭാവഗീതത്തിന്റെ വരിയായി മാറാം ..?


സപ്ത നദികളില്‍ രത്നം പതിച്ചിട്ടു
ഇന്ത്രനീലത്തിന്റെ കാന്തിയില്‍ മുക്കി..
നിന്‍ മുലക്കച്ച ക്ക്യു മുകളില്‍ ഞാന്‍ കെട്ടും
കാമവെറിയര്‍ തന്‍ കണ്ണുകള്‍ കൊള്ളാതെ..

ഉമയും മഹേശനും രാധയും ക്രിഷ്ണനും
രാജീവലോചനേ നിന്റെയുള്ളില്
ക്രീഡാവിനോദ മൊഹങ്ങള്‍ ചേര്ത്തൊരു
കേളീ ഗ്റ്ഹം ഇന്നൊരുക്കിയില്ലേ...??
കാമശാസ്ത്രത്തിന്റെ മുദ്രകല്‍ കോറ്ത്തതില്
മാല്യങ്ങളോരൊന്നു ചാര്ത്തിയില്ലേ...??

No comments:

Post a Comment