ലക്ഷ്മണന്‍ ജീവനെന്നറിക ശൂര്പ്പണഖേ നീ
രാമനോ പരബ്രഹ്മ ചൈതന്യ രൂപവും ..
ഇടയില്‍ കളിക്ക്യുന്ന സീതയോ മായയാം
മൂലപ്രക്രുതിതന്‍ വിക്രുതിയെന്നോര്ക്കുക...
ശാസ്ത്ര തത്ത്വങ്ങളെ കഥാപാത്രമാക്കി
ശാസ്ത്രത്തെത്തന്നെയും കഥയാക്കിമാറ്റി
അല്പബുദ്ധികള്ക്കായി ചമച്ചൊരു
വാത്മീകിതന്‍ മഹാകാവ്യം അതോര്ക്ക നീ.
ലക്ഷ്മണന്‍ ത്യാഗം സഹിച്ചിട്ടുമില്ല
ഊര്മ്മിള വിഷാദിച്ചിരുന്നിട്ടുമില്ല
രാമനില്ല അതില്‍ സീതയുമില്ലഹൊ
എല്ലാം മന മാഹേന്ദ്ര ജാലങ്ങള്...ഹ ഹ
No comments:
Post a Comment