Saturday, April 18, 2009

ബ്രഹ്മിക് മാത്തമാറ്റിക്സ്.. samasya.


ബ്രഹ്മിക് മാത്തമാറ്റിക്സ്..
.
പൂജ്യമാം ബ്രഹ്മപദത്തെധ്യാനിച്ചു ഞാന്
ഒന്നുകൊണ്ടെണ്ണുന്നു ഓം കാരനാദവും
രണ്ടിനാലര്ക്കനും ചന്ദ്രികാനാഥനും
മൂന്നിലട്ങ്ങിടും മൂര്ത്തികള്‍ മൂവതും
നാലിന്റെ ചേലുള്ള വേദഗണങ്ങ്ളും
അഞ്ചായ് പിരിയുന്ന പഞ്ചഭൂതങ്ങളും
ആറിലങ്ങമരുന്നൂ അഖിലാണ്ഡശാസ്ത്രവും
ഏഴിലൂടൊഴുകുന്ന ശബ്ദവര്ണ്ണങ്ങ്ളും
എട്ടുദിക്കും നില്ക്കും അഷ്ട്ദിക്പാലരും

പത്താം പദം അതു പുനര്ജ്ജന്മ നാശം ​
അതിനായി നവ മായിട്ടൊന്നു ചേര്ക്കൂ....

No comments:

Post a Comment