Saturday, April 18, 2009

how r u...?സുഖല്ലേ...?

സുഖം തന്നെയെന്നു ഞാന്‍ കരുതുന്നു നിത്യം
സുഖം തന്നെയല്ലേ ഈ സൌഹൃദ പുഷ്പവും
സൌഖ്യം കൊതിക്ക്യുമൊരു പൂത്തുമ്പിയിന്നങ്ങു
തേടുന്നു നിന്നിലൊരു സൌഹൃദ കുസുമം .

No comments:

Post a Comment