Saturday, April 18, 2009

സമകാലീന രാമഴ...!!


രതീശ നാമത്തിന്നുടയവനാം
ജ്യേഷ്0 നീ കേള്ക്കുക സ്നേഹപൂര്വം
സാമകാലീനത്തിന്‍ രാമഴ യില്
സൌന്ദര്യ ഭാവങ്ങള്‍ നിനച്ചിടാതെ...!

കൊടും പീഡനത്തിന്റെ ചുടുനിണം ചീറ്റുന്ന
ക്റൂരമാം രാഷ്ടീയ കരിമേഘങ്ങള്....
സുന്ദരബാല്യങ്ങള്‍ കരിച്ചങ്ങുടക്ക്യുന്ന
കൂട്ടികൊടുപ്പിന്റെ കരിനിലാവില്

ചതിയാമിടിമിന്നലിന്‍ ഓരത്തുചേരുന്നു
ആര്ത്തിതന്‍ ഘോരമാം ഓരിനാദം
ശവം നാറി കരിമ്പുക പടരുന്ന കാറ്റും
ശസ്ത്റ പ്രയൊഗത്തില്‍ ചീയുന്ന ദേഹവും

ചിന്തിച്ചു മനസ്സിനെ കൊല്ലാതെ കൊല്ലാന്
എന്തിനായ് എന്നെ ക്ഷണിച്ചിടുന്നു...??

No comments:

Post a Comment