Saturday, April 18, 2009

ഗോപികാ ഗീതം


വ്റുന്ദാവന നദീ തീരെമന്ദാനില ശ്റുമ്ഗാര ശ്രുതിചേരും പദചലനം
മകരന്ദമന്ദാര മന്ദഹാസത്തിനു തില്ലാനപാടിടും പാദസ്വരം
പൂനിലാവോടൊത്തു പൂമഴ നിന്മുന്നില് ആടിടുന്നു ദേവീ ദേവ ന്റുത്തം
പുല്ലാം കുഴല് നാദം പൂങ്കാറ്റുമൊന്നിച്ചു തേടിടുന്നു നിന്നില് ദേവരാഗം

എന്തേ മിണ്ടാത്ത്തോമലേ നിന്നിലെ പൂന്തേന് കിനാവുകള് മാഞ്ഞു പോയോ....?
അതോ..പാരിജാത പൂമ്പൊടിയൊത്തു....നിന് കണ്ണില് അവയെല്ലാംഓടികളിക്ക്യയാണൊ.....?
നിന്റെ ചെന്താമര പൂമുഖ കാന്തികണ്ടോഓമനേ സന്ധ്യ തിരിചു പോയി.
ചന്ദ്റികയറിയാതെ ചന്ദ്റന് നോക്കുന്നു ചന്ദനം കടഞ്ഞൊരു മെയ്യഴക്കു....
രാധേ...നിശ്വാസ പാതേ മറക്ക്യരുതാ കുചകുങ്കുമ ചാറുകൊണ്ടു
കണ്ണന്റെ നിശ്വാസ മാകുന്നൊരശ്റയം മൂവുലകങള്ക്കും ....പ്റിയ രാധേ....!!


****************************************
**********************

No comments:

Post a Comment