നീ എഴുതുന്നതു കുട്ടിപൈതങ്ങള്തന്
ആദ്യാക്ഷരത്തിന്‍ വരപ്പു പോലെ......ഹി ഹി.
യുദ്ധക്കളത്തിലെ തേര്ത്തട്ടില്‍ ഗര്ജ്ജിച്ച.
കൃഷ്ണന്‍ ഇതൊന്നും അരിഞ്ഞിടേണ്ട. ഹി ഹി..
അനുകൂല ഊര്ജ്ജവും പ്രതികൂല ഊര്ജ്ജവും
ചേര്ന്നുകളിക്ക്യുന്ന കളി രചിക്ക്യൂ...
ചങ്കൂറ്റമുണ്ടെങ്ങില്‍ ചങ്കു പറിച്ചെടു-
ത്തെന്നുടെ മുന്നില്‍ ഇരുന്നു തരികനീ
കര്മഫല ത്യാഗവും നിഷ്ക്കാമ കര്മ്മവും
കേട്ടുമടുത്തൊരു തത്ത്വശാസ്തം ...
പട്ടില്‍ പൊതിഞ്ഞതു തട്ടിന്റെ മുകളിലായ്
കുട്ടിയടിച്ചുനീ വച്ചുകൊള്ക.
ഊര്ജ്ജ തരം ഗ നിയന്ത്രണത്തെ പറ്റി
ഉജ്ജ്വല്‍ മായോതും ഗീത പാടൂ...
പഞ്ചഭൂതങ്ങളും ഊര്ജ്ജ പ്രപഞ്ചവും
നിയന്ത്രിച്ചിടും ഗോപാല മന്ത്രം തേടൂ.
കര്മ്മഫലത്യാഗത്തെ തെട്ടിദ്ധരിച്ചങ്ങു
ധര്മ്മത്തില്‍ ജനങ്ങള്‍ തന്‍ മൂച്ചു പൊയി.
ഫലത്യാഗകര്മ്മമൊരു ചെറുകല്ലെറിഞ്ഞിട്ടു
'ചക്ക' യെ ത്താഴത്തു വീഴ്ത്തിടും പോല്.
നിഷ്കാമകര്മമോ 'സ്റ്റാറ്റിക് എനര്ജ്ജിയെ'
അധികരിപ്പിക്ക്യുന്നൊരു തന്ത്രമത്രേ..!
'സ്ഥിതപ്രജ്ഞ' എന്നതോ ബോധതലത്തിലെ
ശക്തമാം ഊര്ജ്ജത്തിന്‍ സംതുലനം ..!!!
No comments:
Post a Comment